ക്രിസ്തു വിശ്വാസം സുവിശേഷാത്മക ധീരതയോടെ ജീവിക്കുക : മാര്‍ പോളി കണ്ണൂക്കാടന്‍ – മാര്‍തോമാ തീര്‍ഥാടന പദയാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു
ഇരിങ്ങാലക്കുട : ക്രൈസ്തവ വിശ്വാസത്തിന്റെ ഉജ്ജ്വല പ്രഖ്യാപനവുമായി കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ദൈവാലയത്തിലെ സാന്തോം നഗറിലേക്ക് നടന്ന മാര്‍തോമാ തീര്‍ഥാടന…