തൃശൂർ ജില്ലയിൽ മെയ് 23 വെള്ളിയാഴ്ച ഓറഞ്ച് അലർട്ട്, ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ അലർട്ടും, ഇന്ന് രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
കാലാവസ്ഥ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ ബുധനാഴ്ച രാത്രി ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…