ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്‌സവം സമാപിച്ചു – എൽ.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുട ഓവറോൾ ചാമ്പ്യൻമാർ
കൽപറമ്പ് : ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിന് തിരശ്ശീല വീണപ്പോൾ 722 പോയിൻ്റോടുകൂടി ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസ് ഒന്നാം സ്ഥാനത്തും 608 പോയിൻ്റോടു…
