ശ്രീരാമപട്ടാഭിഷേകം കഥകളി ഏപ്രിൽ 2 വ്യാഴാഴ്‌ച ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ വൈകുന്നേരം 5 മണിക്ക്
ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടപ്പുരയിൽ ഏപ്രിൽ 2 വ്യാഴാഴ്‌ച വഴിപാട് സമർപ്പണമായി ശ്രീരാമപട്ടാഭിഷേകം കഥകളി വൈകുന്നേരം 5മണിക്ക്…
