കലാലയ മുറ്റത്തിന് നിറമേകി സെൻ്റ് ജോസഫ്സ് കോളജിലെ ഫിറ്റ്നസ് പാർക്ക് സായാഹ്‌ന കൂട്ടായായ്മയിലെ അമ്മമാരുടെ ഓണാഘോഷം
ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളജിലെ ഫിറ്റ്നസ് പാർക്ക് എന്നും ഫലപ്രദമായി ഉപയോഗിക്കുകയും ഒരുമിച്ച് വ്യായാമം ചെയ്യുകയും ചെയ്യുന്ന സായാഹ്‌ന…
