കീം പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദാക്കൽ : മന്ത്രി ആർ ബിന്ദു രാജി വെക്കണം എന്നാവശ്യപ്പെട്ട് മന്തിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കീം പരീക്ഷ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റാദ്ദക്കി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ…
