സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭയുടെ പദ്ധതി പ്രകാരം ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നതിന് ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 16/12/2024,12 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 0480-2833373 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page