ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും, കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷിന്റെ വാഹനത്തിനു നേരെ കണ്ണൂരിൽ നടന്ന ഡി.വൈ.എഫ്.ഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ബ്ലോക്ക്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പന്തംകൊളുത്തി…