ഇരിങ്ങാലക്കുട : രാജീവ് ഗാന്ധി മന്ദിരത്തിൽ നെഹ്‌റു ജന്മദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സോമൻ ചിറ്റേത്ത്, ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി എസ് അബ്ദുൽ ഹഖ്, മുരിയാട് മണ്ഡലം പ്രസിഡൻറ് സാജു പാറേക്കാടൻ, മണ്ഡലം സെക്രട്ടറി എ സി സുരേഷ്, കൗൺസിലർമാരായ ജയ്സൺ പാറക്കടൽ,സിജു യോഹന്നാൻ, ബിജു പോൾ അക്കരക്കാരൻ, ഒ എസ് അവിനാഷ്, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അസറുദ്ദീൻ കളക്കാട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com