ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം ജി ശിവദാസ് ദിനാചരണം ഉദ്ഘാടനം നടത്തി.

ഡോ.പി. രാജേഷ് കുമാർ ക്ലാസ് നയിച്ചു. ഡോ. ആർ.ഗിരിജ , നേഴ്സിങ് സൂപ്രണ്ട് പി. ഉമാദേവി, ഡയറ്റീഷ്യൻ രശ്മി രതീഷ് എന്നിവർ സംസാരിച്ചു. പ്രമേഹ രോഗത്തിന് ആയുള്ള സ്ക്രീനിംഗ് നടത്തി.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page