ജി.എൽ.പി.എസ് ഇരിങ്ങാലക്കുട ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജി.എൽ.പി.എസ് ഇരിങ്ങാലക്കുടയുടെ ലഹരിവിരുദ്ധ റാലി നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജീവിതത്തെയാണ് ലഹരിയായി കാണേണ്ടതെന്ന് ചെയർപേഴ്സൺ പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് പി ബി അസീന, അദ്ധ്യാപകരായ ഹിനിഷ ,സമിത , രേഷ്മ , വിജിത എന്നിവർ റാലിക്ക് നേതൃത്വം നൽകി.

continue reading below...

continue reading below..

.

You cannot copy content of this page