താണിശ്ശേരി വിമല സ്കൂളിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു

താണിശ്ശേരി : താണിശ്ശേരി വിമല സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിനോട് അനുബന്ധിച്ച് നടത്തിയ സൈക്കിൾ റാലി കാട്ടൂർ എസ്.ഐ ഹബീബ് എം ഫ്ലാഗ് ഓഫ്‌ ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി സന്ദേശം നൽകി. ലഹരി വിരുദ്ധ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ നിശ്ചലദൃശ്യവും നാടകവും നൃത്തശില്പവും ഉണ്ടായിരുന്നു.

You cannot copy content of this page