പടിഞ്ഞാറെ ഗോപുര നവീകരണ മാതൃകയിൽ ഒന്നര കോടി രൂപ ചിലവിൽ കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യത്തിലേക്ക്

പടിഞ്ഞാറെ ഗോപുര നവീകരണ മാതൃകയിൽ ഒന്നര കോടി രൂപ ചിലവിൽ കൂടൽമാണിക്യം ക്ഷേത്ര പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യത്തിലേക്ക്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുര നവീകരണ മാതൃകയിൽ തന്നെ പടിഞ്ഞാറെ നടപ്പുര നവീകരണവും യാഥാർഥ്യമാവുന്നു. ബുധനാഴ്ച ദേവസ്വം ഓഫീസിൽ വച്ച് ചേർന്ന ആദ്യയോഗത്തിൽ ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾനടന്നു. ഡിസംബർ 11 ന് വീണ്ടുംയോഗം ചേരുമെന്ന് ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു. ഒന്നര കോടി രൂപയാണ് പ്രതീഷിക്കുന്ന ചിലവ്,

You cannot copy content of this page