ഇരിങ്ങാലക്കുട : ലക്കിടിയിലെ ഗുരുകൃപ കഥകളി വിദ്യാലയത്തിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2025 വർഷത്തിലെ പത്മഭൂഷൺ ഡോ. കലാമണ്ഡലം രാമൻകുട്ടി നായർ ആശാൻ്റെ നാമഥേയത്തിൽ നൽകുന്ന “സമഗ്രം” പുരസ്കാരം അനിയൻ മംഗലശ്ശേരിയ്ക്ക്. ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിൻ്റെ പ്രസിഡന്റ് കൂടിയാണ് അനിയൻ മംഗലശ്ശേരി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

