ഇരിങ്ങാലക്കുട : കോമേഴ്സ് വിഷയത്തിൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി നേടിയ ടീന തോമസ്. നിലവിൽ ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് . ഇരിഞ്ഞാലക്കുട കുണ്ടുകുളം തോമസ് – ഡെയ്സി ദമ്പതികളുടെ മകളാണ് ടീന. ഭർത്താവ് ജോമോൻ ലക്ഷദ്വീപിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive