ഇരിങ്ങാലക്കുട : യൂണിവേഴ്സിറ്റി ഓഫ് ടെറോൻ്റൊയിൽ സ്കോളർഷിപ്പോടെ നാലു വർഷത്തെ മോളിക്യുലാർ ബയോളജി ബിരുദപഠനം പൂർത്തിയാക്കിയ ഗൗരി സന്തോഷ് മേനോൻ ബയോളജി ഡിപാർട്ട്മെൻ്റിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി. യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.
മോളിക്യുലാർ ബയോളജിയിൽ തന്നെ രണ്ടു വർഷത്തെ ഉപരിപഠനത്തിന് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട കണ്ഠേശ്വരം സന്തോഷ് തറയിൽ, ശ്രീവിദ്യ ദമ്പതികളുടെ ഏക മകൾ ആണ് ഗൗരി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive