ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ ജൂൺ 27 മുതൽ ജൂലൈ 6 വരെ അയ്യൻകാവ് മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായുള്ള സംഘാടകസമിതി യോഗം ജൂൺ 4-ാം തീയതി ബട്ടധനാഴ്ച്ച രാവിലെ 11 മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive