ഇരിങ്ങാലക്കുട : നഗരസഭാ വാർഡ് 29 ലെ 8-ാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ അമ്പിളി ജയൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡിലെ വയോജന ക്ലബ് പ്രസിഡന്റ് വിജയരാഘവൻ അധ്യക്ഷത വഹിച്ചു. അംഗൻവാടിയിൽ നിന്നും സ്കൂൾതലത്തിൽ ചേർന്ന കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും, സ്കൂൾ പഠനോപകരണങ്ങളും വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive