പറവൂർ കളിയരങ്ങിൻ്റെ ‘കളിയച്ഛൻ പുരസ്ക്കാരം’ കഥകളി നടൻ കലാനിലയം രാഘവന്

ഇരിങ്ങാലക്കുട : പറവൂർ കളിയരങ്ങ് വർഷം തോറും നൽകി വരാറുള്ള കളിയച്ഛൻ പുരസ്ക്കാരം പ്രശസ്ത കഥകളി നടൻ കലാനിലയം രാഘവന്. കളിയരങ്ങിൻ്റെ പിറന്നാൾ ദിനമായ 2024 നവംബർ 20 ന് വൈകീട്ട് ഇരിങ്ങാലക്കുടയിലുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഒരുക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. 11111 രൂപയും ഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്കാരം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page