ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ എന്ന വിഷയത്തിൽ വെള്ളിയാഴ്ച സെമിനാർ

ഇരിങ്ങാലക്കുട : സി.പി.ഐ.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ഡിസംബർ 13 ന് ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തും. നാല് മണിക്ക് എസ് എൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

പോൾ ഫ്രാൻസിസ് കണ്ടംകുളത്തി (വ്യവസായം), ഡോ. റെനീസ് ഡേവീസ് (ആരോഗ്യം), ഡോ. പി എസ് മനോജ് കുമാർ ( സംസ്കാരം) , വിനോദ് ഇടവന (കൃഷി) എന്നിവർ പ്രഭാഷണം നടത്തും. സെമിനാർ അന്നേദിവസം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം സംപ്രേക്ഷണം ഉണ്ടാകും

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page