ഇരിങ്ങാലക്കുട : പുല്ലൂർ നാടക രാവ് സംഘടിപ്പിച്ച ഏകാങ്ക നാടക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് വെസ്റ്റ് കോമ്പാറ ടീം അവതരിപ്പിച്ച “അകം” എന്ന നാടകത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. ഈ നാടകത്തിൽ അഭിനയിച്ച പയസ് പടമാട്ടുമ്മൽന് ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചു. വെസ്റ്റ് കോമ്പാറ റെസിഡൻസ് അസോസിയേഷൻ അംഗങ്ങളാണു നാടകം അവതരിപ്പിച്ചത്.
ഒന്നാം സ്ഥാനം ‘അഭിനയ ശ്രീ പാലക്കാടിനും മൂന്നാം സ്ഥാനം ഇടകൊച്ചി നാടക വേദിയുടെ ചെന്നായ എന്ന നാടകത്തിനും ലഭിച്ചു
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews