ഇരിങ്ങാലക്കുട : സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ മാനേജർ ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, പ്രിൻസിപ്പാൾ ആൻസൻ ഡൊമിനിക് പി എന്നിവർ ചേർന്ന് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
അധ്യാപകരായ ഇ. കെ ഷിഹാബ്, എം ഐ ജിഫിൻ, എം ആർ പാർവതി, എൻ.വി മായ, ബീന ചെറിയാൻ, ജുബി കെ ജോയ്, ജോസഫ് എന്നിവരും വിദ്യാർത്ഥികളായ ആന്റണി വർഗീസ് അഭിനവ് സന്തോഷ്, നിവേദ് ദിനകരൻ, അഥീന തോട്ടാൻ, എയ് വൽ ട്രീസ, ആൻട്രീസ ജെയ്സൺ, ഐറിൻ സി. ജെ, ടി പി ഹെൽന, അഞ്ജലി തെരേസ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

