മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ ദീർഘദൂര ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 74 ഇനം പക്ഷികളുടെ സാനിധ്യം

ഇരിങ്ങാലക്കുട : ദേശീയ പക്ഷി നിരീക്ഷണ ദിനാടോടനുബന്ധിച്ച് മുരിയാട് കോൾപ്പാടത്തെ കോന്തിപുലം കോൾനിലങ്ങളിൽ സെന്റ് ജോസഫ് കോളേജിലെ ജന്തു ശാസ്ത്ര…

താർ മരുഭൂമിയിൽ നിന്നും പശ്ചിമഘട്ടത്തിൽ നിന്നും പുതിയ ഇനം ചിലന്തികളെ ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ കണ്ടെത്തി

ഇരിങ്ങാലക്കുട : രാജസ്ഥാനിലെ താർമരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ.…

‘എന്‍റെ മണ്ണ് എന്‍റെ രാജ്യം’ – തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജിലെ എൻ.എൻ.എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആചരിച്ചു

ഇരിങ്ങാലക്കുട : ‘മേരി മാട്ടി മേരാ ദേശ്’ – ‘എന്‍റെ മണ്ണ് എന്റെ രാജ്യം’ എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി തരണനെല്ലൂർ…

പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു, ഡിവിഷന് കീഴിലുള്ള വന്യജീവി സങ്കേതങ്ങൾക്ക് പുതിയ ലോഗോകൾ

അർത്ഥവത്തായ ലോഗോകൾകൊണ്ട് പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു. ഓരോ സംരക്ഷിത പ്രദേശങ്ങളുടെയും പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് ഓരോ ലോഗോയും രൂപകൽപന…

നാല് പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികൾ

ഇരിങ്ങാലക്കുട : രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികലെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ.…

നയന വിസ്മയമായി കടമ്പ് മരം ഇക്കുറിയും പതിവുതെറ്റാതെ ഗവ. ഗേൾസ് സ്കൂൾ മുറ്റത്ത് പൂവിട്ടു

ഇരിങ്ങാലക്കുട : കടമ്പ് മരം പതിവുതെറ്റാതെ ഇക്കുറിയും ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ പൂവിട്ടു. വിദ്യാലയ മുത്തശ്ശിയുടെ മുറ്റത്ത് വർഷക്കാലത്തെ…

ഇരിങ്ങാലക്കുട ഗവ. എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള ‘ബിൽഡിംഗ് ആസ് ലേർണിംഗ് എയ്ഡ് ‘, കഥോത്സവം എന്നിവയുടെ സംയുക്ത ഉദ്‌ഘാടനം നിർവ്വഹിച്ചു

ഇരിങ്ങാലക്കുട : ഗവ. എൽ പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള BaLA (ബിൽഡിംഗ് ആസ് ലേർണിംഗ് എയ്ഡ്), കഥോത്സവം…

നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തി വരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം സംഘടിപ്പിച്ചു. കാരുകുളങ്ങര നൈവേദ്യം അങ്കണത്തിൽ നടന്ന…

നൂറ്റൊന്നംഗസഭയുടെ സസ്യവൽക്കരണ പരിപാടിയായ ‘ഹരിതപൂർവ്വം’ ജൂലായ് 2 ഞായറാഴ്ച

ഇരിങ്ങാലക്കുട : തിരുവാതിര ഞാറ്റുവേലക്കാലത്ത് നൂറ്റൊന്നംഗസഭ നടത്തിവരാറുള്ള സസ്യവൽക്കരണ പരിപാടിയായ ഹരിതപൂർവ്വം ജൂലായ് 2 ഞായറാഴ്ച നടത്തുന്നു, കാരുകുളങ്ങര നൈവേദ്യം…

കോന്തിപുലം പാടശേഖരത്തിലെ പ്രജനന കാലത്തെ മീൻപിടുത്തം വംശനാശം നേരിടുന്ന നാടൻ മീനുകൾക്ക് ഭീഷണി

മാപ്രാണം : പുതുമഴയുടെ ആരംഭത്തോടെ വെള്ളത്തിന്റെ ഊക്കിന്റെ ചാഞ്ചാട്ടത്തിനും ഒപ്പം നാടൻ മീനുകളുടെ വെള്ളിമീൻ ചാട്ടം കാണാൻ കോന്തിപുലം പാടശേഖരത്തിൽ…

ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫലവൃക്ഷോദ്യാനം ‘പച്ചക്കുട’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഫലവൃക്ഷോദ്യാനം ‘പച്ചക്കുട’ നിർമ്മിക്കുകയും ഓരോ…

സംഘമിത്ര വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷനിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനം സംഘമിത്ര വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷനിൽ ഫലവൃക്ഷ…

പെൻഷനേഴ്സുമൊത്ത് വിദ്യാർത്ഥികൾ പരിസ്ഥിതി ദിനം ആചരിച്ചു

കൽപറമ്പ് : വടക്കുംകര ഗവ. യു.പി.സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം റിട്ടയർ ചെയ്ത ജീവനക്കാരും അധ്യാപകരുമൊത്ത് ചേർന്ന് വിപുലമായി നടത്തി.…

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറോളം വൃക്ഷതൈകൾ നട്ടുകൊണ്ട് ‘ഗോ ഗ്രീൻ 2023’ പദ്ധതിയുമായി ലിറ്റിൽ ഫ്ലവർ എൽ.പി.എസ് ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ പൊതുസ്ഥാപനങ്ങളിൽ…

പുല്ലൂർ ഇടവക ‘പച്ചമരതണൽ’ പദ്ധതി നടപ്പിലാക്കി

പുല്ലൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുല്ലൂർ ഇടവക പച്ചമര തണൽ പദ്ധതി നടപ്പിലാക്കി. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ്…

You cannot copy content of this page