ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഹെൽത്ത് മിഷൻ എൻസിഡി സെല്ലുമായി സഹകരിച്ച് എല്ലാ വി എച്ച് എസ് ഇ കളിലും നടപ്പാക്കുന്ന ഋതുഭേദ ജീവനം പദ്ധതിയുടെ ഭാഗമായി മുളംതൈകൾ നടീൽ പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ബിനോയ് വി ആർ നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ പരിസ്ഥിദിന സന്ദേശം നൽകി. എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ , ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com