സംഘമിത്ര വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷനിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക പരിസ്ഥിതി ദിനം സംഘമിത്ര വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷനിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത ആചരിച്ചു.

സംഘമിത്ര പ്രസിഡന്റ്‌ സരസ്വതി മുകുന്ദൻ, സെക്രട്ടറി സിന്ധു വിനയൻ അംഗങ്ങളായ രാധാഗിരി, പ്രീതാ രാമചന്ദ്രൻ, റെനി ബേബി, അംബികാ മുരളി, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷൻ ഇൻചാർജ് രജനി അജയൻ, സ്റ്റാഫ്‌ അംഗങ്ങൾ മേരി തോമസ്, മാർഗരറ്റ്, ഇന്ദിര, സന്ധ്യ, സുചിത്ര വിനയൻ, സിന്ധു, മീര, സരിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫലവൃക്ഷ തൈകൾ ഭാരതീയ വിദ്യാഭവൻ കെ ജി സെക്ഷൻ ഇൻചാർജ് രജനി അജയന് സംഘമിത്ര പ്രസിഡന്റ്‌ സരസ്വതി മുകുന്ദൻ കൈമാറികൊണ്ടു പരിസ്ഥിതി ദിനം ആചാരിച്ചു. മെൻറ്റർ മേരി തോമസ് നന്ദി പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page