അർത്ഥവത്തായ ലോഗോകൾകൊണ്ട് പീച്ചി വന്യജീവി ഡിവിഷൻ മുഖം മിനുക്കുന്നു. ഓരോ സംരക്ഷിത പ്രദേശങ്ങളുടെയും പ്രത്യേകതയെ അടിസ്ഥാനമാക്കിയാണ് ഓരോ ലോഗോയും രൂപകൽപന ചെയ്തിരിക്കുന്നത്. പീച്ചി വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള വന്യജീവി സങ്കേതങ്ങളായ ചിമ്മിണി വൈൽഡ് ലൈഫ് സാഞ്ചുവറി, പീച്ചി – വാഴാനി വൈൽഡ് ലൈഫ് സാഞ്ചുവറി, ചൂലന്നൂർ പീഫൗൾ സാഞ്ചുവറി എന്നിവക്കാണ് മനോഹരങ്ങളായ ലോഗോ ഔദ്യോഗികമായി കിട്ടിയത്
ലോഗോ രൂപകൽപന ചെയ്തത് അഭിലാഷ് ചാക്കോയാണ്. 2023ലെ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേളയിൽ ലോഗോകൾ ഔദ്യോഗികമായി പ്രകാശനം ചെയ്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews