ഇരിങ്ങാലക്കുട : ലുണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്നോളജി ആൻഡ് മാനേജ്‌മൻ്റ് സ്റ്റഡീസ് ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ തൊഴിലധിഷ്‌ഠിത കോഴ്‌സുകളുമായി ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി മാനേജ്‌മൻ്റ് കോഴ്‌സുകൾക്ക് ഫീസ് ഇളവുകൾ ഒരുക്കിയിരിക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന +2 ഡിഗ്രി, പി.ജി കഴിഞ്ഞ 25 വിദ്യാർത്ഥികൾക്ക് 100% കോഴ്സ് ഫീസ് ഇളവോടെയും 50 വിദ്യാർത്ഥികൾക്ക് 50% ഫീസ് ഇളവോടെയും പഠിക്കാനുള്ള അവസരം ലൂണ ഇൻസ്റ്റിറ്റ്യൂട്ട് വാഗ്‌ദാനം ചെയ്യുന്നു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെൻട്രൽ ഗവ. അപ്പ്രൂവ്ഡ് സർട്ടിഫിക്കറ്റ് നൽകുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 19 ശനിയാഴ്‌ച രാവിലെ 9:30 നും 12:30 നും ഇടയിൽ ലൂണ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകാണാം എന്ന് വാര്ത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ തോമസ് പി ജെ, വൈസ് പ്രിൻസിപ്പൽ സന്ധ്യ കെ, ഫാക്കൽറ്റി ഐശ്വര്യ എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

