ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ യുപി അധ്യാപകർക്ക് ” മേന്മ” എന്ന പേരിൽ ഗണിത ശാസ്ത്ര ശില്പശാല നടത്തി. ഗണിതത്തിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കൽ ആണ് പരിപാടിയുടെ ലക്ഷ്യം. ഇരിങ്ങാലക്കുട ഡി.ഇ.ഓ ബാബു മഹേശ്വരി പ്രസാദ് ഉദ്ഘാടനം ചെയ്തു.
ബി പി സി കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു. ട്രെയിനർ സോണിയ വിശ്വം സ്വാഗതം പറഞ്ഞു. സി ആർ സി കോഡിനേറ്റർ മാരായ റെയ്ന ഈ ആർ വിദ്യ കെ എസ് വിജിത കെ വി ജിജി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com