ഓണത്തിനൊരു കൂട പൂവ്

കാറളം : ഓണത്തിനൊരു കൂട പൂവ് പദ്ധതിയുടെ ഭാഗമായി കാറളം വി.എച്ച്.എസ് സ്കൂളിൽ വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ വിഭാഗത്തിന്റേയും എൻ.എസ് എസ് യൂണിറ്റിന്റേയും ആഭിമുഖ്യത്തിൽ പൂകൃഷി ആരംഭിച്ചു. പ്രിൻസിപ്പൽ വീണ ജെ എസ് ഉദ്ഘാടനം നിർവ്വഹിച്ചു. അധ്യാപകരായ സജിത്ത് പി കെ , ശ്രീജ എൻ ജി , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.പി മായാദേവി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page