കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പാൾ വീണ ജെ എസ് കുട്ടികൾക്ക് നിത്യജീവിതത്തിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണം നൽകി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസറും യോഗാ പരിശീലകയുമായ സിപി മായാദേവി എൻ.എസ്.എസ് വളണ്ടിയേഴ്സിന് യോഗാ പരിശീലനം നൽകി. അധ്യാപകരായ ശ്രീതു വി.ആർ, ശ്രീജ എൻ ജി തുടങ്ങിയവരും പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page