താണിശ്ശേരി : കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും മികച്ച കുട്ടികളെ കൂടുതൽ മിടുക്കരാക്കാനും കുട്ടികൾക്ക് പുതിയ കണ്ടുപിടുത്തങ്ങളെകുറിച്ച് അറിവ് നൽകുന്നതിനും പരീക്ഷണങ്ങളോടുള്ള താൽപര്യം വളർത്തി ഭാവിതലമുറയിലെ കുട്ടി ശാസ്ത്രജ്ഞൻമാരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി താണിശ്ശേരി എൽ.എഫ് എൽ.പി സ്കൂളിൽ ലിറ്റിൽ സയന്റിസ്‌റ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചു.
1,2,3 സ്ഥാനങ്ങൾ യഥാക്രമം എയ്ഞ്ചൽ മരിയ ഡേവീസ് , ഇമ്മാനുവൽ സിനോജ്, ഷഹബാൻ പി എസ് എന്നിവർ കരസ്ഥമാക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

