അന്തർദേശീയ അവാർഡുകൾ നേടിയ മലയാള ചിത്രം ” വിക്ടോറിയ ” നവംബർ 28 ന് – മാസ് മൂവിസിൽ വൈകീട്ട് ആറ് മണിക്ക് ( Screen 2) ആദ്യ പ്രദർശനം

ഇരിങ്ങാലക്കുട : അന്തർദേശീയ അവാർഡുകൾ നേടിയ മലയാള ചിത്രം ” വിക്ടോറിയ ” നവംബർ 28 മുതൽ കേരളത്തിലെ തീയേറ്റുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ( ആറാമത് ഇരിങ്ങാലക്കുട അന്തർദേശീയ ഫെസ്റ്റിവലിൽ മികച്ച നവാഗത സംവിധായകനുള്ള സി ആർ കേശവൻ വൈദ്യർ അവാർഡ് ചിത്രത്തിന് നൽകിയിരുന്നു)

നവംബർ 28 വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് ഇരിങ്ങാലക്കുട മാസ് മൂവീസിലാണ് ( Screen 2) ആദ്യ പ്രദർശനം. സംവിധായികയും അഭിനേതാക്കളും പ്രദർശനത്തിന് എത്തിച്ചേരും. തുടർന്ന് ഡയറക്ടർ, അഭിനേതാക്കൾ എന്നിവരുമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അംഗങ്ങൾ ചർച്ച നടത്തുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page