ഇരിങ്ങാലക്കുട : നാഷണൽ ഹൈസ്ക്കൂൾ 1985-86 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയും, കുടുംബസംഗമവും 2026 ജനുവരി 3 ശനിയാഴ്ച്ച ഉച്ചക്ക് 2.30 ന് ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ സമകാലിക അദ്ധ്യാപകരെയും കലാ,കായിക, രാഷ്ട്രീയ പ്രതിഭകളെയും ആദരിക്കുന്നു. മണ്മറഞ്ഞു പോയ അദ്ധ്യാപകരെയും,സതീർത്ഥ്യരെയും സ്മരിക്കുന്നു. തുടർന്ന് കലാപരിപാടികൾ നടത്തുന്നു.
പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന 1985-86 ബാച്ചുകാർ താഴെ പറയുന്നവരുമായി ബന്ധപ്പെടുക
ജനറൽ കൺവീനർ ഹേംഹരി 9188280000 , കൺവീനർ പോൾസൺ 9947792832 .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

