കുട്ടികളുടെ സ്വന്തം കളക്ടർ …

ചില നിമിഷങ്ങൾ : തൃശ്ശൂരിലെ ജനങ്ങൾ ഏറെ സ്നേഹിച്ചിരുന്ന കലക്ടർ അർജുൻ പാണ്ഡ്യൻ്റെ പെട്ടെന്നുള്ള സ്ഥലം മാറ്റം എല്ലാവരേയും വിഷമത്തിലാക്കി. പ്രത്യേകിച്ച് കുട്ടികളെ, മഴ പെയ്തു തുടങ്ങിയാൽ കുഞ്ഞു ശബ്ദങ്ങൾ അദ്ദേഹത്തിൻ്റെ ഫോണിലേക്ക് ഒഴുകി തുടങ്ങും … ” നാളെ സ്കൂളിന് അവധി തരുമോ സാറേ ” അത്രമേൽ ഇഷ്ടമായിരുന്നു അവർക്ക് . ഉപരാഷ്ട്രപതിയുടെ വരവിലും, സ്ഥലം മാറ്റത്തിൻ്റെ തിരക്കിലും തന്നെ കാണാൻ അതിരാവിലെ ഓഫീസിലെത്തിയ ശ്രാവൺ, ശ്രേയ എന്നീ കുട്ടികൾക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നൽകിയും ചേർത്തു നിറുത്തി ഫോട്ടോയെടുത്തും അവരുടെ പ്രിയപ്പെട്ട ഹീറോ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page