അമേരിക്കൻ ചിത്രം ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 82- മത് വെനീസ് അന്തർദേശീയ ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്കാരം നേടിയ 2025 ലെ അമേരിക്കൻ ചിത്രം ” ഫാദർ മദർ സിസ്റ്റർ ബ്രദർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 6 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വേർപിരിഞ്ഞ് കഴിയുന്ന മൂന്ന് കുടുംബങ്ങളുടെ കഥകളാണ് 110 മിനിറ്റുള്ള ചിത്രം പറയുന്നത്. പ്രദർശനം റോട്ടറി ക്ലബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന് .

The 2025 American film “Father Mother Sister Brother”, which won the Golden Lion Award at the 82nd Venice International Film Festival, will be screened by the Irinjalakuda Film Society on Friday, March 6. The 110-minute film tells the stories of three families living apart. The screening will be at the Rotary Club Mini AC Hall at 6 pm.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page