ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദ പുരം യൂണിയൻ ആസ്ഥാനത്ത് 99-ാം മത് ശ്രീനാരായണ ഗുരു മഹാസമാധിദിനാചരണം നടന്നു. വൈദിക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് ശാന്തിയുടെ മുഖ്യ കർമിക ത്തിൽ നടന്ന മഹാസമാധി പൂജയിൽ യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ കെ ചന്ദ്രൻ, യോഗം ഡയറക്ടർ കെ കെ ബിനു , സജീവ്കുമാർ കല്ലട വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മുതു പറമ്പിൽ ,വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ, സെക്രട്ടറി രമ പ്രദീപ്, യൂണിയനിൽ കീഴിലുള്ള ശാ ഖായോഗങ്ങളിൽ നിന്നുള്ള നിരവധി ഗുരു ഭക്തർ എന്നിവർ പങ്കെടുത്തു. ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം , പ്രസാദ വിതരണം, പായസ വിതരണം എന്നിവ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



