ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം കേന്ദ്ര സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂടിയാട്ടം രംഗാവതരണം ഇന്ന് സെപ്റ്റംബർ 21തിങ്കളാഴ്ച 6:30 ന് അരങ്ങേറുന്നു. ഭാരത സർക്കാരിന്റെ “സ്വച്ഛ് ഭാരത്, വികാസ് ഭി ഔർ വിരാസത് ഭി” (സേവാ വാരം: സെപ്റ്റംബർ 17–23) പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കഥ: ‘സ്വപ്നവാസവദത്തം’ (മൂന്നാമങ്കം) അരങ്ങിൽ വാസവദത്തയായി സരിത കൃഷ്ണകുമാർ, സഖിയായി ആതിര ഹരിഹരൻ. വേദി: മാധവനാട്യഭൂമി, അമ്മന്നൂർ ഗുരുകുലം, ഇരിങ്ങാലക്കുട.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



