അറിയിപ്പ് : മങ്ങാടികുന്ന് ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലായ് 18 ശനിയാഴ്ച ഇരിങ്ങാലക്കുട നഗരസഭ, വേളൂക്കര, മുരിയാട് എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം ഉണ്ടായിരിക്കുന്നതല്ല എന്ന് അസിസ്റ്റന്റ് എൻജിനീയർ ഇരിങ്ങാലക്കുട പി എച്ച് സെക്ഷൻ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



