തൃപ്രയാര്‍ ഇരിങ്ങാലക്കുട റൂട്ടില്‍ ചില ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി

ഇരിങ്ങാലക്കുട : തൃപ്രയാര്‍ ഇരിങ്ങാലക്കുട റൂട്ടില്‍ ചില ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തി. ഇരിങ്ങാലക്കുട സ്റ്റാന്റില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ ബിബിഷ്, മനു വിശ്വനാഥ് എന്നിവരാണ് ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡിൽ ചൊവാഴ്ച രാവിലെ പരിശോധനയ്‌ക്കെത്തിയത്.

The Motor Vehicles Department conducted an inspection on a complaint that some buses were not following the timetable on the Triprayar-Irinjalakuda route

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page