കൂടൽമാണിക്യം തിരുവുത്സവം 5-ാം ദിവസത്തെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : അഞ്ചാം ഉത്സവമായ മെയ് 13 ചൊവാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം കലാമണ്ഡലം ശിവദാസ്. കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE

മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, ഭരതനാട്യം 2.20, നൃത്തനൃത്യങ്ങൾ 3.55, ഭരതനാട്യം 5.00, ഇടയ്ക്കധ്വനി 6.00, മോഹിനിയാട്ടം 6.30, ഭരതനാട്യം 8.30, കഥകളി ഉഷ, ചിത്രലേഖ (ബാണയുദ്ധം), ദുര്യോധനവധം 12.00

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ 1.00, ഭരതനാട്യം 4.35, ഭക്തി ഗാനമേള 5.05, നൃത്തനൃത്യങ്ങൾ 6.05, ഭരത നാട്യം 6.55, നൃത്തനൃത്യ ങ്ങൾ 7.15, ശാസ്ത്രീയനൃ ത്തം 8.50, മാനസജപല ഹരി 9.15,

ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴ ക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page