ഇരിങ്ങാലക്കുട : കൂടൽമാണിക്യം 4-ാം ഉത്സവമായ മെയ് 12 തിങ്കളാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പെരുവനം പ്രകാശൻ മാരാർ
മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി ഉച്ചയ്ക്ക് 1.00, ഭക്തിഗാനമഞ്ജരി 2.40, വയലിൻത്രയം 3.35, ഭരതനാട്യം 4.40, നൃത്തനൃത്യങ്ങൾ 5.45, ഭരതനാട്യക്കച്ചേരി 6.20. ഭരതനാട്യം 7.25, മോഹിനിയാട്ടം 8.30, കഥകളി ‘നളചരിതം ഒന്നാം ദിവസം’, ‘ബകവധം’ 12.00
പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാ തിരക്കളി ഉച്ചയ്ക്ക് 1.00, ഭക്തിഗാനസന്ധ്യ വൈ കീട്ട് 4.35, ഭരതനാട്യം 5.20, നൃത്തനൃത്യങ്ങൾ 6.05, ഭക്തിഗാനസുധ 7.40, ഭരതനാട്യം 8.10, ശാസ്ത്രീയനൃത്തം 9.15
ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴ ക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.
കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive