കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ നരസിംഹ ജയന്തി ആഘാഷങ്ങൾ

ഇരിങ്ങാലക്കുട : നരസിംഹ ജയന്തിയോടനുബന്ധിച്ചു കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ (ചാഴൂർ കോവിലകം ഊരായ്മ) നാരായണീയചാര്യ ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു. ഞായറാഴ്ചയാണ് നരസിംഹ ജയന്തി ആഘാഷങ്ങൾ ക്ഷേത്രത്തിൽ നടന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page