ഇരിങ്ങാലക്കുട : ധനുമാസത്തിലെ തിരുവാതിര മഹോത്സവം ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ 2026 ഡിസംബർ 24 വ്യാഴാഴ്ച വൈകീട്ട് 6 മുതൽ 12.30 വരെ ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുരനടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് നടത്തുന്നു.
ഇതോടനുബന്ധിച്ച് അന്നേ ദിവസം തിരുവാതിരക്കളി അവതരിപ്പിക്കുവാൻ താൽപര്യമുള്ളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് എന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ഫോൺ നമ്പർ : 9497561204, 9539220511
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


