ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജിൽ വച്ച് നടന്ന സംസ്ഥാനതല ഇന്റർ സ്കൂൾ രസതന്ത്ര പ്രശ്നോത്തരി ‘മോളിക്യുലാർ മാസ്റ്റേഴ്സ് 2024’ മത്സരത്തിൽ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ നിഹാൽ സുദേഷ്, ഹരികിഷൻ ബൈജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

