ജില്ലയിൽ ഇന്ന് മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത – ഞായറാഴ്ച മഞ്ഞ അലർട്ട്
അറിയിപ്പ് : തൃശൂർ ജില്ലയിൽ ശനിയാഴ്ച ഉച്ചക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…
പ്രാദേശിക വാർത്തകൾക്ക്
അറിയിപ്പ് : തൃശൂർ ജില്ലയിൽ ശനിയാഴ്ച ഉച്ചക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…
ഇടിമിന്നൽ ജാഗ്രതാ നിർദേശം : മെയ് 26 മുതൽ 28 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ…
ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുടയിൽ ചാറ്റൽമഴ പെയ്തു. രാവിലെ 7 :20 ന് ആരംഭിച്ച ചെറിയ ചാറ്റൽ മഴ…
അറിയിപ്പ് : നവംബർ 09, 10 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ…
അറിയിപ്പ് : നവംബർ 3,4 തീയതികളിൽ തൃശൂർ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…
അറിയിപ്പ് : തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ…
ഒക്ടോബർ 25ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന…
അറിയിപ്പ് : സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒക്ടോബർ 15…
അറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…
ഇടിമിന്നൽ ജാഗ്രതാ നിർദേശം : ഒക്ടോബർ 12 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര…
അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ ശനിയാഴ്ച പെയ്തത് 25.4 മില്ലിമീറ്റർ മഴ. ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
അറിയിപ്പ് : ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച പെയ്തത് 64 മില്ലിമീറ്റർ മഴ, ജില്ലയിൽ ശനിയാഴ്ച മഞ്ഞ അലർട്ട് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ…
You cannot copy content of this page