ഇരിങ്ങാലക്കുട : വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുടയിൽ ചാറ്റൽമഴ പെയ്തു. രാവിലെ 7 :20 ന് ആരംഭിച്ച ചെറിയ ചാറ്റൽ മഴ 15 മിനിറ്റു നീണ്ടുനിന്നു. മാർച്ച് 21 ,22 ,23 തീയതികളിൽ തൃശൂർ ജില്ലയിൽ മഴയുണ്ടാക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പുല്ലൂർ ഭാഗത്തും ഇതേസമയം ചാറ്റൽമഴ ലഭിച്ചു.
മാർച്ച് 25 വരെ തൃശൂർ ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താപനില 37°C വരെ (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com