എന്നും ക്ഷേത്രത്തെ വിവാദ കേന്ദ്രമാക്കി നിലനിർത്തുന്നത് ഭക്തർക്ക് ക്ഷേത്രത്തോടുള്ള വിശ്വാസവും ആരാധനയും തകർക്കുക എന്ന ലക്ഷ്യം മുൻനിർത്തി – ചുക്കാൻ പിടിക്കുന്നത് ദേവസ്വം ഭരണസമതിയെന്ന് ‘കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മ’ – പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു

ഇരിങ്ങാലക്കുട : ഒരിടവേളക്ക് ശേഷം കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ വീണ്ടും കളം നിറയുകയാണ് . രണ്ടാഴ്ചക്കുള്ളിൽ ഉത്സവം നടക്കാനിരിക്കുകയാണ്…

വിവാദങ്ങൾക്ക് മേലെ നവീകരിച്ച കുട്ടൻകുളം പൈതൃകമതിൽ ഉയരുന്നു… ഉത്സവത്തിന് മുൻപ് റോഡ് തുറന്നു നൽകാൻ സാധ്യത

ഇരിങ്ങാലക്കുട : ഏപ്രിൽ അവസാന വാരം നടക്കാനിരിക്കുന്ന കൂടൽമാണിക്യം ഉത്സവത്തിനു മുൻപ് കുട്ടൻകുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തെക്കുഭാഗത്തെ നവീകരണ പ്രവർത്തനങ്ങളുടെ…

കൂടൽമാണിക്യം തെക്കേ ഗോപുരനട പൊളിച്ചു വീതികൂട്ടി – മതികെട്ടിനു പുറത്തെ രണ്ടാം സ്റ്റേജ് വന്നതിൽപിന്നെ ഇതുവഴിയുള്ള തിരക്ക് ഒഴിവാക്കാനാണെന്ന് ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേഗോപുരനട പൊളിച്ചു വീതികൂട്ടി. ഏപ്രിൽ അവസാനവാരം ആരംഭിക്കുന്ന ഉത്സവത്തിനോട് അനുബന്ധിച്ച് ഇതുവഴിയുള്ള തിരക്ക് ഒഴിവാക്കാനാണ്…

തന്ത്രിമാർ സഹകരിക്കുന്നില്ല എന്ന പ്രസ്‌താവനകൾ സത്യവിരുദ്ധമെന്ന് ശ്രീ കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാർ

ഇരിങ്ങാലക്കുട : വിശിഷ്ടങ്ങളായ താന്ത്രിക ചടങ്ങുകളെയും ആചാര അനുഷ്‌ഠാനങ്ങളെയും തങ്ങൾക്ക് വഴങ്ങുന്ന തൽപരകക്ഷികളെ കൂട്ട് പിടിച്ച് മാറ്റി മറിക്കാൻ കൂടൽമാണിക്യം…

കൂടൽമാണിക്യം തിരുവുത്സവം – ഏപ്രിൽ 28 മുതൽ മെയ് 8 വരെ ആഘോഷിക്കുന്ന ഉത്സവ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : പുരാതന ഭാരതീയ സംസ്‌കൃതിയുടെയും ആചാരപ്പെരുമയുടെയും ഈറ്റില്ലമായ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026…

ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2026 പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 10 മണിക്ക്

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം 2026 തിരുവുത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് ദേവസ്വം…

ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് ഇത്തവണ കഥകളി വഴിപാട്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രാത്സവത്തോടനുബന്ധിച്ച് 7 ദിവസവും നടത്തുന്ന കഥകളിയിൽ ഇത്തവണ വഴിപാട് കഥകളികളുമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തുന്ന കഥകളികൾക്ക്…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മീന മാസത്തിലെ തിരുവോണ ഊട്ട് മാർച്ച് 15 ഞായറാഴ്‌ച പടിഞ്ഞാറേ ഊട്ടുപുരയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ മീന മാസത്തിലെ തിരുവോണ ഊട്ട് മാർച്ച് 15 ഞായറാഴ്‌ച പടിഞ്ഞാറേ ഊട്ടുപുരയിൽ വച്ച്…

ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആചരിച്ചു. പ്രതിഷ്ഠാദിന ചടങ്ങുകൾക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ…

കൂടൽമാണിക്യം ദേവസ്വം തിരുവുത്സവം 2026 – കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള കലാകാരൻമാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2026 വർഷത്തെ തിരുവുത്സവം ഏപ്രിൽ 28 മുതൽ മെയ് 8 വരെ ദേശീയ…

ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവാതിര മഹോത്സവം ഇന്ന് വൈകീട്ട് 6 മുതൽ 12.30 വരെ കിഴക്കെ ഗോപുര നടയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവാതിര മഹോത്സവം ജനുവരി 2 വെള്ളിയാഴ്ച വൈകീട്ട് 6.00 മുതൽ 12.30…

കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്‌നത്തിൻ്റെ സംക്ഷിപ്ത റിപ്പോർട്ട് ദേവസ്വം വിതരണം ചെയ്തു – പരിഹാരക്രിയകൾ ആരംഭിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ഒക്ടോബർ 8, 9, 10 തീയതികളിൽ നടന്ന അഷ്ടമംഗല പ്രശ്‌നത്തിൻ്റെ സംക്ഷിപ്ത റിപ്പോർട്ട്…

വൻ പങ്കാളിത്തത്തോടെ 2026 കൂടൽമാണിക്യം തിരുവുത്സവത്തിന്റെ ആലോചനയോഗം ചേർന്നു — കൊടിയേറ്റം 2026 ഏപ്രിൽ 28ന്, ആറാട്ട് മെയ് 8ന് കൂടപ്പുഴയിൽ

ഇരിങ്ങാലക്കുട : 2026 ഏപ്രിൽ 28ന് കൊടിയേറി മെയ് 8ന് കൂടപ്പുഴ ആറാട്ടു കടവിൽ ആറാട്ടോടെ ആഘോഷിക്കുന്ന 2026 ലെ…

കൂടൽമാണിക്യം തിരുവുത്സവം 2026 – ആലോചനയോഗം ഡിസംബർ 22 തിങ്കളാഴ്ച 3.30ന് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ

ഇരിങ്ങാലക്കുട : 2026 കൂടൽമാണിക്യം തിരുവുത്സവം 2026 ഏപ്രിൽ 28ന് കൊടിയേറി മെയ് 8ന് കൂടപ്പുഴ ആറാട്ടു കടവിൽ ആറാട്ടോടെ…

യജുർവേദ ലക്ഷാർച്ചന അമ്പതാം വർഷത്തിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 1976 ൽ കാമകോടി യജുർവേദ പാഠശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച യജുർവേദ ലക്ഷാർച്ചന അമ്പതാം വർഷത്തിലേക്ക്…

You cannot copy content of this page