നവരസോത്സവത്തിൽ പ്രിയവാര്യരും, അമൃത ശ്രീനിവാസനും പങ്കെടുക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ രണ്ടാഴച്ചക്കാലം നീണ്ടു നിന്ന അഭിനയ ശിൽപ്പശാലയുടെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 9 വെള്ളിയാഴ്ച 6 മണിക്ക് വൈകുന്നേരം ‘നവരസോത്സവ’മായി ആഘോഷിക്കുന്നു.

ചലച്ചിത്ര താരങ്ങളായ പ്രിയ വാര്യർ, അമൃത ശ്രീനിവാസൻ, ഹിമാൻഷു മേഹ്‌ത എന്നിവരുൾപ്പടെ ഇൻഡ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 141-മത് നവരസ സാധന ശിൽപ്പശാലയിൽ പങ്കെടുക്കുവാനെത്തിയ പതിനാല് യുവ പ്രതിഭകളാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page