അഡ്വ. ഗോപകുമാർ മാമ്പുഴ (53) നിര്യാതനായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബാറിലെ അഭിഭാഷകൻ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം എംജി റോഡിൽ ‘വരദയിൽ’ പരേതനായ പ്രൊഫ. മാമ്പുഴ കുമാരമേനോൻ്റെ മകൻ അഡ്വ. ഗോപകുമാർ മാമ്പുഴ (53) നിര്യാതനായി.

ഭാര്യ സ്മിത, മകൻ ഗൗതം ഗോപകുമാർ ( എൽ.എൽ.ബി വിദ്യാർഥി ) സംസ്കാരം ഏപ്രിൽ 5 ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ ജയകുമാർ (മുംബൈ), മിനി ശശികുമാർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page