ഇരിങ്ങാലക്കുട : അനീതിപരമായി കന്യാസ്ത്രീമാരെ തടങ്കലിൽ പാർപ്പിക്കുകയും നിയമപരമല്ലാത്ത കേസുകൾ എടുക്കുകയും ചെയ്ത നടപടിയിൽ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഊരകം പുല്ലൂർ സെൻറ് ജോസഫ് പള്ളി മൈതാനത്ത് നടന്ന പ്രതിഷേധ സംഗമം മുൻ കേരള ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. രാത്രിമാര് അറസ്റ്റ് ചെയ്ത നടപടിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആൻറണി തൊമ്മാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാബു അത്തിപ്പൊഴിയിൽ, ജെയിംസ് സി.ജെ, ഫ്രാൻസി ആൻറണി, ജോസ് കുരിശിങ്കൽ, സെബാസ്റ്റ്യൻ വടശ്ശേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

